
Pr. BINOY THANKACHAN
എറണാകുളം കാക്കനാട് ശാലേം കൊട്ടേജിൽ തങ്കച്ചന്റെയും ഗ്രേസി തങ്കച്ചന്റെയും മകനായി 1978 മാർച്ച് 7-നു ബിനോയി തങ്കച്ചൻ പത്തനാപുരത്തു ജനിച്ചു. സ്കൂൾ വിദ്യാഭ്യാസനന്തരം പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും D.Th, ബാംഗ്ലൂർ ന്യൂ ലൈഫ് ബൈബിൾ കോളേജിൽ നിന്നും M.Div, B. A. കരസ്ഥമാക്കി. ഇടക്കൊച്ചി, തമ്മനം, എരൂർ, കണ്ണമാലി എന്നിവിടങ്ങളിൽ ശുശ്രൂഷിച്ച ശേഷം 2008 മുതൽ കിഴക്കമ്പലം എ. ജി. സഭയിൽ പാസ്റ്റർ ആയിരിക്കുന്നു. ഭാര്യ.
ഗ്രേസി പോൾ, മകൾ എവീനാ ബിനോയി.
PALLIKKARA


