

Pr. P. N. Paulose
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പാറേപ്പറമ്പിൽ വീട്ടിൽ നാരായണൻ നായരുടെയും തങ്കമ്മയുടെ മകനായി 1959 നവംബർ 5 തിയതി ഞാൻ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പെനിയൽ ബൈബിൾ സെമിനായിരിയിൽ BTh കരസ്ഥമാക്കി.1999 കീഴിലത്തു പ്രവർത്തിച്ച് സഭ ആരംഭിച്ചു. തുടർന്നു ആനപ്പാറ, നെടുമ്പശ്ശേരി, പള്ളിമൂല, പഴഞ്ഞി , കല്ലുപ്പാറ, പച്ച, ഇവിടെ ഇരിക്കുമ്പോൾ സഭ ഹാൾ പണിയാൻയിടയായി. തുടർന്നു പൂവത്തൂർ, ഒലിയപ്പുറം എന്നിവിടങ്ങളിൽ പ്രവർത്തിച്ച്. 2022 പുക്കാട്ടുപടിയിൽ പുതിയ പ്രവർത്തനം തുടങ്ങാൻ ഇടയായി. ഭാര്യ സൗദാമിനി, മക്കൾ (സൗമ്യ, രമ്യ , ധന്യ, മരുമക്കൾ ബൈജു, രാരിഷ്, ഗോഡ്സൺ, കൊച്ചുമക്കൾ അഡോണിയ,എഫ്രെയിം).

